ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം അപകടത്തിൽപെട്ട ബസ് കോട്ടക്കൽ: തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ അഷ്റഫ്(49), ജയൻ (48), ശങ്കരനാരാരായണൻ(72), മുനീറ (40), ശോഭ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസിൽ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു … Read more

തിരൂർ സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി

മുഹമ്മദ് ഷാദിൽ തിരൂർ: ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ പൊലീസിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: 9544773169, 9656030780.  

വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പ​ഴ​മ​യു​ടെ പ്ര​താ​പ​ത്തോ​ടെ പോസ്റ്റ് ഓഫിസ്

അ​ട​ക്കാ​കു​ണ്ട് എ​ഴു​പ​തേ​ക്ക​ർ സ​ബ് പോ​സ്റ്റ് ഓ​ഫി​സ് കാ​ളി​കാ​വ്: വ​ന്യ​മൃ​ഗ ഭീ​ഷ​ണി കാ​ര​ണം കു​ടി​യി​റ​ക്കം തു​ട​രു​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക മേ​ഖ​ല​യാ​യ 70 ഏ​ക്ക​ർ മ​ല​മു​ക​ളി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പോ​സ്റ്റ് ഓ​ഫി​സ്. 50 വ​ർ​ഷം മു​മ്പ് മ​ല​മു​ക​ളി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച പോ​സ്റ്റ് ഓ​ഫി​സ് ഇ​ന്നും കൗ​തു​ക കാ​ഴ്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 70 ഏ​ക്ക​റി​ൽ ഇ​പ്പോ​ൾ ആ​ളും ആ​ര​വ​വും ഇ​ല്ല. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് ഈ ​പോ​സ്റ്റ് ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും ക​രി​ങ്ക​ല്ലി​ൽ പ​ണി​ത പോ​സ്റ്റ് ഓ​ഫി​സി​ന്റെ പ്ര​താ​പ​മാ​ണ് പ​റ​യാ​നു​ള്ള​ത്. … Read more

ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മസ്കത്തിൽ മബേല ഏരിയ കെ.എം.സി.സി നേതൃസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾക്ക് മറുപടികൾ അതാത് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസനം മുരടിച്ച് അധഃപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നത്. … Read more

മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 48 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ 14 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് ഡെ​ങ്കി​യും സ്ഥി​രീ​ക​രി​ച്ചു. പ​നി ബാ​ധി​ച്ച് ബു​ധ​നാ​ഴ്​​ച മാ​ത്രം 1686 പേ​ർ ചി​കി​ത്സ തേ​ടി. പൂ​​​ക്കോ​ട്ടൂ​ർ, പ​ള്ളി​ക്ക​ൽ, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം ബെ​ൽ​റ്റി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​നം … Read more

കരിപ്പൂരിൽ എമിഗ്രേഷൻ നടപടികള്‍ ഇനി 20 നിമിഷംകൊണ്ട് പൂർത്തിയാകും

കരിപ്പൂർ ​വിമാ​ന​ത്താ​വ​ള​ത്തി​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ യാ​ത്ര​ക്കാ​ര​ൻ ക​ട​ന്നു​പോ​കു​ന്നു കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കാ​ൻ യാ​ത്ര​ക്കാ​ര്‍ക്ക് ഇ​നി അ​ധി​ക സ​മ​യം കാ​ത്തി​രി​ക്കേ​ണ്ട. അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ര്‍ക്ക് ആ​ധു​നി​ക സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വെ​റും 20 നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഇ-​ഗേ​റ്റി​ലൂ​ടെ എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാം. ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യ ഫാ​സ്റ്റ് ട്രാ​ക്ക് എ​മി​ഗ്രേ​ഷ​ന്‍ ട്ര​സ്റ്റ​ഡ് ട്രാ​വ​ല​ര്‍ പ​ദ്ധ​തി വ്യാ​ഴാ​ഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​ന്നു. ക​രി​പ്പൂ​രി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​സം​വി​ധാ​നം … Read more