ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വിവാഹത്തിന് ശ്രമം; പ്രതിശ്രുത വരനടക്കം പത്തോളം പേർക്കെതിരെ കേസ്

കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 22കാരനായ പ്രതിശ്രുതവരനും കുടുംബവും […]

കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ കനത്ത സംഘർഷം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഡി.​എ​സ്.​യു തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ലാ​ത്തി വീ​ശി​യ​പ്പോ​ൾ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷം. 20 ലധികം പേർക്ക് പരിക്കേറ്റു. വോട്ടെണ്ണൽ നടന്ന ഇ.എം.എസ് […]

വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവനും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ

അറസ്റ്റിലായ പ്രതി വിനിത പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപെടുത്തി എട്ട് പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ […]

ബോഡി ഷെയിമിങ്: മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി; കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യം

പിണറായി വിജയൻ പെരിന്തൽമണ്ണ: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരം എം.എൽ.എയെ പരിഹസിക്കാൻ ബോഡി ഷെയിമിങ് പരാമർശം നടത്തിയ സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് […]

വ​യോ​ധി​ക​രെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന കേ​സ്; സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

തോ​മ​സ്,               മാ​ത്യു എ​ട​ക്ക​ര: വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ അ​നാ​ട​ത്തി​ല്‍ തോ​മ​സ് (ജോ​മോ​ന്‍ 30), അ​നാ​ട​ത്തി​ല്‍ മാ​ത്യു […]

ത​ല​ക്ക് മു​ക​ളി​ൽ 10,000 ലി​റ്റ​ർ ഫൈ​ബ​ർ ജ​ല സം​ഭ​ര​ണി; ഭീ​ഷ​ണി​യി​ൽ കു​ടും​ബ​ങ്ങ​ൾ

വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പാ​ക്ക​ട​പ്പു​റാ​യ​യി​ൽ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത ജ​ല സം​ഭ​ര​ണി വേ​ങ്ങ​ര: ഭീ​ഷ​ണി​യാ​യി ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത 10,000 ലി​റ്റ​ർ ഫൈ​ബ​ർ ജ​ല സം​ഭ​ര​ണി. ഇ​തി​ന് കീ​ഴി​ൽ ഭ​യ​പ്പാ​ടോ​ടെ ക​ഴി​യു​ക​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. വേ​ങ്ങ​ര […]