പൊന്നാനി: ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ കൊല്ലൻപടിയിലെത്താൻ ബസുടമകളുമായി നടത്തിയ യോഗത്തിൽ തീരുമാനം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉറൂബ് നഗറിൽ റോഡ് അടച്ചതോടെ ബസുകൾ കൊല്ലൻപടിയിലെത്താതെ പള്ളപ്രത്തുനിന്ന് സർവിസ് റോഡ് വഴി ചന്തപ്പടിയിലെത്തുന്നത് വലിയ […]
Author: Editor
മുണ്ടിനീര്; വേണം, ജാഗ്രത
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ജില്ലയില്‍ 2024ല്‍ ആകെ 13,643 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും […]
ഡിജിറ്റൽ ഭൂ സർവേക്ക് ഇന്ന് തുടക്കം
പെരിന്തൽമണ്ണ: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ ചെയ്യുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ, പാതായ്ക്കര വില്ലേജുകളിൽ സർവേ വ്യാഴാഴ്ച മുതൽ ആരംഭിക്കും. രണ്ട് വില്ലേജുകളിലുമായി 3500 ഹെക്ടർ ഭൂമി ഉണ്ടെന്നാണ് […]
ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
ചങ്ങരംകുളം: ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ ജിജിയെയാണ് (53) ചങ്ങരംകുളം സി.ഐ ഷൈനിന്റെയും എസ്.ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും […]
മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും
മഞ്ചേരി: മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും. എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്.സി.എം (രണ്ട്) ഫോറസ്റ്റ് കോടതി ജഡ്ജി പി. നൂറുന്നീസ […]
ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിലേക്ക് ഒ.ഐ.സി.സി ഭക്ഷണകിറ്റ് കൈമാറി
പൊന്നാനി: ശബരിമല തീർഥാടകർക്കായി പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും എം.പി. ഗംഗാധരൻ ഫൗണ്ടേഷനും സംയുക്തമായി ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ നടന്നുവരുന്ന അന്നദാനത്തിലേക്ക് റിയാദ് ഒ.ഐ.സി.സി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് നൽകി. […]