എടപ്പാൾ: മഴ പെയ്തതോടെ എടപ്പാൾ ടൗൺ ചളിയിൽ മുങ്ങി. ജൽജീവൻ പദ്ധതിയുടെ ഭാഗമായി എടപ്പാൾ ടൗണിൽ റോഡ് പൊളിച്ചിട്ടതാണ് ചളിമയമാകാൻ കാരണം. കുറ്റിപ്പുറം റോഡിലെ ചളിവെള്ളം ഒഴുകി എടപ്പാൾ മേൽപ്പാലത്തിന്റെ മധ്യഭാഗത്തെത്തി വെള്ളക്കെട്ടായിട്ടുണ്ട്. വാഹനങ്ങൾ […]
Author: Editor
‘മാധ്യമം’ ഹാർമോണിയസ് കേരള; ഒരുമയുടെ മൈലാഞ്ചി മൊഞ്ച്
തിരൂർ: മലപ്പുറത്തിന്റെ ഒരുമയുടെ മൊഞ്ച് ആഘോഷിക്കുന്ന ഹാർമോണിയസ് കേരളയുടെ മുന്നോടിയായി തിരൂരിൽ നടന്ന മൈലാഞ്ചി മത്സരം തീർത്തത് ഒരുമയുടെ മൊഞ്ച്. തിരൂർ മെജസ്റ്റിക്ക് ജ്വല്ലറിയും ‘മാധ്യമ’വും സംയുക്തമായാണ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചത്. ആവേശകരമായ മൈലാഞ്ചിയിടൽ […]
മാധ്യമം ‘ഹാർമോണിയസ് കേരള’: തിരൂരിൽ മെഹന്തി ഫെസ്റ്റ് ഇന്ന്
തിരൂർ: ഡിസംബർ 24ന് കോട്ടക്കലിൽ നടക്കുന്ന മാധ്യമം ‘ഹാർമോണിയസ് കേരള’ ആദ്യ കേരള എഡിഷന്റെ ഭാഗമായി ‘മാധ്യമ’വും തിരൂർ മെജസ്റ്റിക് ജ്വല്ലറിയും ചേർന്ന് സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ് ശനിയാഴ്ച തിരൂർ മെജസ്റ്റിക് ജ്വല്ലറിയിൽ […]
അരലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മഞ്ചേരി: എം.ഡി.എം.എയുമായി യുവാവ് മഞ്ചേരി പൊലീസിന്റെ പിടിയിൽ. മംഗലശ്ശേരി കരിമ്പന വീട്ടിൽ മുഹമ്മദ് ഷിബിലിയാണ് (25) പിടിയിലായത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഇന്ത്യൻ മാളിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് വിപണിയിൽ അരലക്ഷത്തോളം രൂപ […]
16 കാരിക്ക് ലൈംഗികാതിക്രമം: യുവാവിന് കഠിന തടവും പിഴയും
പെരിന്തൽമണ്ണ: 16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ യുവാവിന് 15 വർഷം കഠിന തടവും 15,000 രൂപ പിഴയടക്കാനും ശിക്ഷ. പെരിന്തൽമണ്ണ വലമ്പൂർ പൂപ്പലം പള്ളിയാളിൽ ഫൈസലിനെയാണ് (22) പെരിന്തൽമണ്ണ […]
500 ദിവസം പൂർത്തിയാക്കി അരുണിമയുടെ ‘വർത്തമാന കടലാസ്’
കൽപകഞ്ചേരി: മാധ്യമം ദിനപത്രം അടക്കം മലയാളം, ഇംഗ്ലീഷ് മുഖ്യധാരാ പത്രങ്ങളിലെ പ്രധാന വാർത്തകൾ കോർത്തിണക്കി കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി സി.പി. അരുണിമ ഒരുക്കുന്ന വർത്തമാന കടലാസ് എന്ന വാർത്ത പരമ്പര 500 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു. […]