‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ന് ചെ​റു​കോ​ട് പെ​ർ​ഫെ​ക്ട് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്റെ കൈ​ത്താ​ങ്ങ്

വ​ണ്ടൂ​ർ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ചെ​റു​കോ​ട് പെ​ർ​ഫെ​ക്ട് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ വി.​കെ. […]

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല ജനവാസ മേഖലയിൽ സി.സി.ടി.വി കാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ […]

മുഖ്യമന്ത്രി പദം: സാദിഖലി തങ്ങൾ പറഞ്ഞത് തമാശയെന്ന് വി.ഡി. സതീശൻ; ‘ലീഗ് നൽകുന്നത് പൂർണ പിന്തുണ’

കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി […]

മലപ്പുറം സ്വദേശി റിയാദിലെ താമസ സ്ഥലത്ത്​ മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്​ദുറഹ്​മാൻ (57) ആണ്​ മരിച്ചത്​. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്​. ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. […]

അംഗനവാടി കുട്ടികളുടെ വിനോദയാത്ര ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വട്ടമല റോഡിലെ ഇറക്കത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസ് കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ […]

പൂ​ര​പ്പു​ഴ ന​ടു​വ​ത്തി​തോ​ട് വി.​സി.​ബി കം ​ബ്രി​ഡ്ജ് വ​രു​ന്നു

ചൊ​വ്വാ​ഴ്ച ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന പൂ​ര​പ്പു​ഴ ന​ടു​വ​ത്തി​തോ​ട് വി.​സി.​ബി കം ​ബ്രി​ഡ്ജിന്റെ രൂപരേഖ താ​നൂ​ർ: ദീ​ർ​ഘ​നാ​ളാ​യു​ള്ള ക​ർ​ഷ​ക​രു​ടെ​യും പൂ​ര​പ്പു​ഴ അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലെ​യും ര​ണ്ടാം വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ​യും കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി പൂ​ര​പ്പു​ഴ […]