പെരിന്തൽമണ്ണ: പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരിൽ യുവതിയെ പരസ്യമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ കുളമ്പിൽ പ്രിൻസ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. […]
Author: Editor
കോട്ടക്കലിൽ 17കാരിക്ക് ക്രൂര പീഡനം; തൃശൂർ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ
കോട്ടക്കൽ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കോട്ടക്കലിൽ പിടിയിൽ. തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹ്‌മദ് (21), മലപ്പുറം […]
നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി സർവിസ് ഭാഗികമായി റദ്ദാക്കും
പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല. അമൃത എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു […]
ഉപതെരഞ്ഞെടുപ്പ്; എടക്കുളം ഈസ്റ്റ് വാർഡിൽ വാശിയേറിയ പോരാട്ടം
തിരുനാവായ: പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ രണ്ട് വോട്ടിന് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും വാശിയേറിയ മത്സരത്തിൽ. പഞ്ചായത്ത് മൊത്തം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് […]
18.5 കിലോ കഞ്ചാവ് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിലമ്പൂരിൽ നാല് പേർ പിടിയിൽ
പിടിയിലായ പ്രതികളുമായി എക്സൈസ് സംഘം നിലമ്പൂർ: ബാൻഡ് ഡ്രമ്മിനുള്ളിൽ കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാലു യുവാക്കൾ എക്‌സൈസ് പിടിയിൽ. നിലമ്പൂർ സ്വദേശികളായ വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപള്ളി […]
ബജറ്റിൽ പ്രതീക്ഷയോടെ മണന്തലക്കടവ് പാലം
ചാലിയാറിലെ മണന്തലക്കടവ് വാഴക്കാട്: പതിറ്റാണ്ടുകളായി വാഴക്കാട്ടുകാർ കാത്തിരിക്കുന്ന മണന്തലക്കടവ് പാലം ഈ വർഷത്തെ ബജറ്റോടെ യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പഴയ കാലം മുതൽ തന്നെ ചാലിയാറിലെ ആദ്യ കടവുകളിലൊന്നാണ് മണന്തലക്കടവ്. മാവൂർ, വാഴക്കാട് പ്രദേശങ്ങളെ […]