മലപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ബ്യൂട്ടിപാർലറിലെത്തി

താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശന്റെ മകൾ അശ്വതി (16) എന്നിവരാണ് മുംബൈയിലെത്തിയത്. മുംബെയിലെ മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ ഇവരെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു. ഇതോടെ താനൂർ പൊലീസ് നാലു സംഘങ്ങളായി മഹാരാഷ്ട്രയിലേക്കു തിരിച്ചിട്ടുണ്ട്. മലയാളി സംഘടന പ്രവർത്തകരും മഹാരാഷ്ട്ര പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. … Read more

നാ​ല് ദി​വ​സം മു​മ്പും പു​ലി​യെ ക​ണ്ടു

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് നെ​ല്ലി​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് നാ​ല് ദി​വ​സം മു​മ്പ് പു​ലി​യെ ക​ണ്ടി​രു​ന്ന​താ​യി ടാ​പ്പി​ങ് തൊ​ഴി​ലാ​ളി ആ​മ​യൂ​ർ കു​ന്നും​പു​റം ഓ​ടി​ത്തൊ​ടി​ക അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​ഫാ​മി​ൽ നി​ന്നും 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള നി​ല​മ്പൂ​ര​ൻ മ​ല​യി​ലാ​ണ് വ​ന്യ​ജീ​വി​യെ ക​ണ്ട​ത്. ടാ​പ്പി​ങ് ജോ​ലി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ലൈ​റ്റ് ജീ​വി​യു​ടെ മു​ഖ​ത്തേ​ക്ക് തെ​ളി​ച്ച​പ്പോ​ൾ ക​ണ്ണു​ക​ൾ തി​ള​ങ്ങി. ഇ​തോ​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കി ത​നി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്തു. 50 മീ​റ്റ​റോ​ളം ദൂ​രം പി​ന്നാ​ലെ ഓ​ടി. ടാ​പ്പി​ങ്ങി​നാ​യു​ള്ള വ​സ്ത്രം മാ​റ്റു​ന്ന സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം എ​ടു​ത്ത് വേ​ഗം … Read more

മലയാളി താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദിലെ താമസസ്ഥലത്ത്​ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്​റ്റ്​ ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ്​ റിയാദ്​ എക്സിറ്റ് 12 റൗദയിൽ മരിച്ചത്​. സ്പോൺസറുടെ കീഴിൽ മൂന്ന്​ വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്: തിത്തു. ഭാര്യ: സാജിദ. മക്കൾ: നിഹാൽ, നിദാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് … Read more

മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു

മദീന: മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിൽ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക്​ മടങ്ങാനായി ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാൽ മദീനയിൽ ഖബറടക്കാനായില്ല. മൃതദേഹം … Read more

പെ​രു​വ​ള്ളൂ​രി​ൽ ഭീ​ഷ​ണി​യാ​യി വീ​ണ്ടും മ​ഞ്ഞ​പ്പി​ത്തം; 27 പേ​ർ​ക്ക് രോ​ഗം; ക​ർ​ശ​ന മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത്‌

പെ​രു​വ​ള്ളൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ഭീ​ഷ​ണി​യാ​യി വീ​ണ്ടും മ​ഞ്ഞ​പ്പി​ത്തം. 27 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 44 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ക​ലാ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത ഭ​ക്ഷ്യ, ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മു​റി​ച്ചു​വെ​ച്ച പ​ഴ​വ​ർ​ഗ​ങ്ങ​ളും … Read more

ല​ഹ​രി വി​ൽ​പ​ന; പൊ​ന്നാ​നി​യി​ൽ പി​ടി​യി​ലാ​യ​ത് 22 പേ​ർ

പൊ​ന്നാ​നി: ല​ഹ​രി വി​ൽ​പ​ന​ക്കെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പൊ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ൽ പൊ​ന്നാ​നി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 60ഓ​ളം കേ​സു​ക​ൾ. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ ല​ഹ​രി വ​സ്‌​തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, വി​ൽ​പ​ന എ​ന്നി​വ ക​ണ്ടെ​ത്തി​യ​ത് സം​ബ​ന്ധി​ച്ചാ​ണ് കേ​സ്. പൊ​ന്നാ​നി​യി​ൽ നാ​ൽ​പ​തോ​ളം ല​ഹ​രി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ 17 കേ​സു​ക​ളി​ലാ​യി 22 പേ​രെ അ​റ​സ്റ്റ് ചെ​യ്‌​തു. പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രെ​ല്ലാം ജ​യി​ലി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ൽ എം.​ഡി.​എം.​എ കൊ​ണ്ടു​വ​രു​ന്ന വി​വ​രം … Read more