കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂരിൽ കണ്ടെത്തി

തിരൂർ (മലപ്പുറം): കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിലെ റസ്റ്റ് റൂമിലിരിക്കുകയായിരുന്ന പെൺകുട്ടി യാത്രക്കാരിയുടെ ഫോണിൽനിന്ന് വീട്ടുകാരെ വിളിക്കുകയായിരുന്നു. പിന്നീട് ആ നമ്പറിലേക്ക് കുട്ടിയുടെ പിതാവ് […]

രേഖകളില്ലാത്ത 28 ലക്ഷം രൂപ പിടികൂടി; കോട്ടക്കലിൽ രണ്ടു പേർ അറസ്റ്റിൽ

കോട്ടക്കൽ: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.� സംഭവത്തിൽ താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ് (30), […]

ആലപ്പുഴയിലെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി

മഞ്ചേരി: ആൺസുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്‍റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ […]

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ… […]

ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി പൊലീസ്

കോട്ടക്കൽ: ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി കോട്ടക്കൽ പൊലീസ്. സംഭവത്തിൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ പത്തൊമ്പത് സീനിയർ വിദ്യാർഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂർ […]

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

വെ​ള്ളാ​രം​കു​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം പ​ട​ര്‍ന്ന തീ ​ ട്രോ​മാ​കെ​യ​ര്‍ അം​ഗം അ​ണ​ക്കു​ന്നു എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു. […]