വ​നാ​തി​ര്‍ത്തി​യി​ലെ കാ​ട്ടാ​ന സാ​ന്നി​ധ്യം; അ​റ​ന്നാ​ടം​പാ​ടം നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ

അ​റ​ന്നാ​ടം​പാ​ടം പ​റ​മ്പ​ന്‍ ഷി​ഹാ​ബി​ന്റെ വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന കാ​ട്ടു​കൊ​മ്പ​ന്‍ എ​ട​ക്ക​ര: രാ​വും പ​ക​ലും വ​നാ​തി​ര്‍ത്തി​യി​ലെ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം അ​റ​ന്നാ​ടം​പാ​ടം നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വ​ഴി​ക്ക​ട​വ് റേ​ഞ്ച് പ​രി​ധി​യി​ലെ ക​രി​യം​മു​രി​യം വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള അ​റ​ന്നാ​ടം​പാ​ടം തീ​ക്ക​ടി​യി​ലാ​ണ് മൂ​ന്ന് കാ​ട്ടാ​ന​ക​ള്‍ […]

വൈദ്യുതി നിലച്ചാൽ പ്രവർത്തന രഹിതമായി പൊന്നാനി സബ് രജിസ്ട്രാർ ഓഫിസ്

 പൊ​ന്നാ​നി സബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് മു​ന്നി​ൽ കാ​ത്തി​രി​ക്കു​ന്ന​വ​ർ പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ ധാ​രാ​ളം ര​ജി​സ്റ്റ​ർ ന​ട​ക്കു​ന്ന പൊ​ന്നാ​നി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വൈ​ദ്യു​തി നി​ല​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്നു. വൈ​ദ്യു​തി ബ​ന്ധം മു​ട​ങ്ങി​യാ​ൽ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; വേങ്ങര സ്വദേശി അറസ്റ്റിൽ

കോട്ടക്കൽ(മലപ്പുറം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വേങ്ങര ചേറൂർ സ്വദേശി ആലിങ്ങൽ അബ്ദുൾ ഗഫൂറിനെ(23)യാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഗഫൂർ […]

ല​ഹ​രി​സം​ഘം പി​ടി​മു​റു​ക്കി ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ല​വും ക​ണ്ട​ൽ കാ​ടു​ക​ളും

ല​ഹ​രി സം​ഘ​ങ്ങ​ൾ ത​വ​ള​മാ​ക്കി​യ ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ലം വ​ള്ളി​ക്കു​ന്ന്: ജി​ല്ല അ​തി​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ല​ങ്ങ​ളി​ലും ക​മ്യൂ​ണി​റ്റി റി​സ​ർ​വ് പ്ര​ദേ​ശ​ത്തെ ക​ണ്ട​ൽ കാ​ടു​ക​ൾ​ക്കി​ട​യി​ലും പി​ടി​മു​റു​ക്കി ല​ഹ​രി സം​ഘ​ങ്ങ​ൾ. ക​ട​ലു​ണ്ടി പു​ഴ​യാ​ൽ ചു​റ്റ​പെ​ട്ടു കി​ട​ക്കു​ന്ന […]

താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ്വാഭാവികതയില്ലെന്ന് നിഗമനം

താനൂർ: താനൂരിൽനിന്ന് കാണാതായ രണ്ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിനു പുറമെ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് സൂചന. വിദ്യാർഥിനികൾ […]

കൂ​ലി​പ്പ​ണി​ക്കാ​യി വ​ന്ന ഒഡിഷക്കാരൻ സുക്രു; ഇന്ന് രണ്ടേക്കറിൽ പൊന്ന് വിളയിക്കുന്ന കൃഷിക്കാരൻ

തേ​ഞ്ഞി​പ്പ​ലം: മ​ല​യാ​ളി​ക​ൾ കൃ​ഷി​യി​റ​ക്കാ​ൻ മ​ടി​ക്കു​മ്പോ​ൾ ഒ​രു ഒ​ഡി​ഷ​ക്കാ​ര​ൻ മലപ്പുറം തേ​ഞ്ഞി​പ്പ​ല​ത്തെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​യി വ​ന്ന് കൃ​ഷി​ക്കാ​ര​നാ​യ ഒ​ഡി​ഷ സ്വ​ദേ​ശി സു​ക്രു തേ​ഞ്ഞി​പ്പ​ലം ചൊ​വ്വ​യി​ൽ ര​ണ്ടേ​ക്ക​റോ​ളം പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് […]