വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും: മൂന്നാം പ്രതി അറസ്റ്റിൽ
പെരുമ്പടപ്പ്: വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും അടിച്ചു വിൽപന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. വയനാട് മാനന്തവാടി വിമല നഗറിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജെയിംസ് ജോസഫ് (46) ആണ് അറസ്റ്റിലായത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം മാനന്തവാടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി അഷ്റഫിനെയും രണ്ടാം പ്രതി പ്രജീഷിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്‍ററും വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ ഇന്ത്യൻ കറൻസികളും … Read more