മലപ്പുറം: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാൻ ശ്രമിച്ച ഷുഹൈബ് (shuhaib) പിടിയിൽ. ഇയാൾ കൈക്കലാക്കിയ നഗ്നഫോട്ടോകളും, വീഡിയോയും രസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു എന്ന് പറഞ്ഞാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് […]
Author: Editor
ട്രാൻസ്ജെൻഡറുകൾ നടത്തുന്ന തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിൽ പൊലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം
പെരിന്തൽമണ്ണ∙ ട്രാൻസ്ജെൻഡറുകൾ നടത്തുന്ന മൊബൈൽ തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അധിഷേപിച്ചതിലും നടപടി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് ട്രാൻസ്ജെൻഡർമാരുടെ പ്രതിഷേധം. കട നടത്തുന്നവർ […]
മലപ്പുറം ടൗൺഹാളിനടുത്ത് പേ പാർക്കിങ് വരുന്നു
നഗരസഭ ടൗൺഹാൾ വളപ്പിൽ സഹകരണ ആശുപത്രിയോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പേ പാർക്കിങ് കൊണ്ടുവരാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. 10 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇവിടെ നിലവിൽ ഓട്ടോ പാർക്കിങ് ആണ്. അഞ്ച് […]
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ
താനൂർ: കാപ്പ നിയമപ്രകാരം മലപ്പുറം പൊലീസ് നാടുകടത്തിയ മലപ്പുറം കോഡൂർ സ്വദേശി ഷംനാദ് ആമിയൻ എന്ന കുഞ്ഞൻ ബാവയെ (27) താനൂരിൽനിന്ന് പിടികൂടി. പ്രതി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് […]
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല
മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ബദർപള്ളിക്ക് സമീപം കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മാസം ഒമ്പതിന് രാവിലെയാണ് 40 വയസ് പ്രായവും 150 സെന്റീമീറ്റർ ഉയരവും തോന്നിക്കുന്ന […]
കുറ്റിപ്പുറം പാലത്തിന്റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു
കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആറുവരിപ്പാത നിർമാണ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം ലോറിയിൽ കയറ്റി പോകുന്നതിനിടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. ഏതുനിമിഷവും […]