നിലമ്പൂരില്‍ വിശ്വകര്‍മ മഹാസഭയുടെ പിന്തുണ യു.ഡി.എഫിന്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ മഹാസഭ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കും. യു.ഡി.എഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശ്വകര്‍മ മഹാസഭ നേതാക്കള്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ തോട്ടത്തില്‍, ചന്ദ്രന്‍ കൊണ്ടോട്ടി, അനില്‍ എടക്കര, എം.ടി. സുബ്രഹ്മണ്യം, പത്മ ശിവന്‍, മിനി സന്തോഷ്, പ്രജീന എന്നിവര്‍ പങ്കെടുത്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം … Read more