തകര്‍ന്ന് ദേശീയപാത; ഗതാഗതക്കുരുക്ക് രൂക്ഷം

ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ണ്ടോ​ട്ടി പ​തി​നേ​ഴാം മൈ​ലി​ല്‍ റോ​ഡ് ത​ക​ര്‍ച്ച​യും വെ​ള്ള​ക്കെ​ട്ടും കാ​ര​ണ​മു​ണ്ടാ​യ ഗ​താ​ഗ​ത കു​രു​ക്ക്‌ കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യു​ടെ ത​ക​ര്‍ച്ച കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ല്‍ രൂ​ക്ഷം. മ​ഴ​ക്കൊ​പ്പം നി​ര​ത്തി​ലെ ടാ​ർ അ​ട​ര്‍ന്ന് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന […]

അ​ന്ത​ർ​ദേ​ശീ​യ യോ​ഗ ദി​നം; മി​ന്നി​ത്തി​ള​ങ്ങി മെ​ക് 7

പ​ര​പ്പ​ന​ങ്ങാ​ടി മെ​ക് 7 ടീം പ​ര​പ്പ​ന​ങ്ങാ​ടി: ടൗ​ണി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫ്ലാ​റ്റു​ക​ളി​ൽ മാ​ത്രം നി​ല​നി​ന്നി​രു​ന്ന യോ​ഗ​യു​ടെ വ്യാ​യാ​മ​മു​റ​ക​ൾ മെ​ക്-7 ലൂ​ടെ ഗ്രാ​മ​ങ്ങ​ളി​ൽ അ​ല​യ​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്നാ​ണ്ട് തി​ക​ഞ്ഞു. ഇ​ന്ത്യ​ൻ പാ​ര മി​ലി​ട്ട​റി സ​ർ​വി​സി​ൽ​നി​ന്ന് സ്വ​യം വി​ര​മി​ച്ച […]

നെ​ടു​ങ്ക​യ​ത്ത് വ​ന​ബൂ​ത്തി​ൽ 69 ശ​ത​മാ​നം പോ​ളി​ങ്

വെ​ളു​മ്പി​യം​പാ​ടം എം.​കെ.​എം എ​ൽ.​പി സ്കൂ​ൾ ബൂത്തിൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ ക​രു​ളാ​യി: നെ​ടു​ങ്ക​യം ബൂ​ത്തി​ൽ 69 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി. ഉ​ൾ​വ​ന​ത്തി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കും ഗു​ഹാ​വാ​സി​ക​ളാ​യ ചോ​ല​നാ​യ്ക്ക​ർ​ക്കും മാ​ത്ര​മാ​യു​ള്ള ബൂ​ത്ത് കൂ​ടി​യാ​ണി​ത്. നെ​ടു​ങ്ക​യം പ്ര​കൃ​തി […]

ഷൗക്കത്തിനും അൻവറിനും നിർണായകം; മുസ്‍ലിം ലീഗിന് ‘പ്രസ്റ്റീജ് ഇഷ്യൂ’

നി​ല​മ്പൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ൽ കുഞ്ഞുമായി മ​ഴ​യ​ത്ത് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ർ നി​ല​മ്പൂ​ർ: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ​യും പി.​വി. അ​ൻ​വ​റി​ന്റെ​യും രാ​ഷ്ട്രീ​യ​ഭാ​വി എ​ന്താ​കു​മെ​ന്ന​തി​ന്റെ​കൂ​ടി ഉ​ത്ത​ര​മാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഏ​റെ അ​ധ്വാ​നി​ച്ചി​ട്ടും വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് […]

കനത്ത മഴയിലും നിലമ്പൂരിൽ മികച്ച പോളിങ്; വിജയ പ്രതീക്ഷയിൽ സ്ഥാനാർഥികൾ

നിലമ്പൂർ: വാശിയേറിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം 73.26 ശതമാനമാണ് പോളിങ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 76.06 ശതമാനമായിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് […]

പ്രകാശിന്റെ കുടുംബത്തെ കുറിച്ച് പോസ്റ്റിട്ട് ‘എയറി’ലായി കെ.കെ. ലതിക; ‘കാഫിർ സ്ക്രീൻഷോട്ട് ഡിസ്ട്രിബ്യൂട്ടർ തന്നെ ആണല്ലോ ഈ വ്യാജ പ്രചരണത്തിന്റെയും മെയിൻ വിതരണക്കാരി’

കോഴിക്കോട്: അന്തരിച്ച കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്‍റുമായ വി.വി. പ്രകാശിന്‍റെ കുടുംബത്തെ കുറിച്ച് ഫേസ്ബുക് കുറിപ്പിട്ട കുറ്റ്യാടി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.കെ. ലതിക ‘എയറി’ലായി. ‘വി.വി. പ്രകാശിന്‍റെ കുടുംബം […]