ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂറിലെ മുഹമ്മദ് ആലുങ്ങൽ (61) ആണ് ഹൃദയസ്തംഭനം മൂലം വക്റയിലെ താമസ സ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഈ മാസം 29ന് നാട്ടിൽ […]
Author: Editor
ഓവുപാലം പണി പാതിവഴിയിൽ; മരണക്കെണിയൊരുക്കി പാതയോരത്തെ തോട്
കാളികാവ് മങ്കുണ്ടിലെ റോഡരികിലെ തോട് കുളമായ നിലയിൽ കാളികാവ്: ഓവുപാലം പണി പാതിവഴിയിലായത് അപകട ഭീഷണിയാവുന്നു. കാളികാവ് മങ്കുണ്ടിലാണ് ഓവുപാലം കുളം പോലെയായത്. ആറുമാസം മുമ്പ് ഇതു പോലൊരു റോഡിലെ കുളത്തിൽ വീണ് ബൈക്ക് […]
നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ -രാഹുൽ മാങ്കൂട്ടത്തിൽ
നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ […]
സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായി ജനം തിരസ്കരിക്കുന്നു എന്നത് ഏറ്റവും വലിയ പ്രതീക്ഷ -സോളിഡാരിറ്റി
കോഴിക്കോട്: സി.പി.എം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ പ്രചാരണത്തിനേറ്റ കനത്ത പ്രഹരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എം. സ്വരാജിന്റെ തോൽവിയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. സി.പി.എം-ഹിന്ദുത്വ അവിശുദ്ധ […]
നിലമ്പൂരിൽ ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്ത്; കരുളായി, അമരമ്പലം പഞ്ചായത്തുകളിലെ വോട്ട് നിർണായകം
നിലമ്പൂര്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങും. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ […]
കവിതകളും കഥയുമുണ്ടാക്കി വായനോത്സവം കൊടിയേറി
പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ വായനോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയും ബാല സാഹിത്യകാരൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു മഞ്ചേരി: കൂട്ടുചേർന്ന് കഥയുണ്ടാക്കിയും പാട്ടുകൾ കെട്ടിയുണ്ടാക്കി പാടിയും പുസ്തകങ്ങൾ പരിചയപ്പെട്ടും വായനോത്സവം കൊടിയേറി. അക്ഷരമരങ്ങളുയർത്തിയും അക്ഷരത്തെപ്പികളണിഞ്ഞുമാണ് […]