തിരൂർ: തൃത്തല്ലൂരിൽ പുറത്തൂർ ജി.എച്ച്.എസ് സ്കൂളിന് സമീപം കാർ ബസിലിടിച്ചു. സംഭവത്തിൽ വിദ്യാർഥികളുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം. ബസിലിടിച്ച കാർ തൊട്ടടുത്ത വൈദ്യുതി തൂണും ഇടിച്ചു തകർത്തു. […]
Author: Editor
യാത്ര പ്രതിസന്ധി രൂക്ഷം; തറയിട്ടാല്‍-കൂനൂര്മാട്-പള്ളിക്കല്‍ ബസാര്‍ റൂട്ടില്‍ ബസ് വരുന്നതും കാത്ത് നാട്ടുകാർ
കൊണ്ടോട്ടി: കരിപ്പൂര്‍ മേഖലയില്‍ നിന്ന് പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ ബസ് സർവിസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കരിപ്പൂര്‍, വിമാനത്താവളം, കുമ്മിണിപ്പറമ്പ്, കൊടിയംപറമ്പ്, തറയിട്ടാല്‍, കൂട്ടാലുങ്ങല്‍, പുളിയംപറമ്പ്, […]
ഒരു മണിക്കൂറിലേറെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഹനീന്
തിരൂർ: ഒരു മണിക്കൂറിലേറെ നേരം വെള്ളത്തില്‍ നിശ്ചലനായി പൊങ്ങിക്കിടന്ന് ശ്രദ്ധേയനായി പതിനൊന്നുകാരന്. തൃപ്രങ്ങോട് ബീരാന്‍ചിറ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് ഹനീന് ആണ് മികച്ച പ്രകടനം കാഴ്ച വെച്ച് കൈയടി നേടിയത്. നീന്തല്‍പരിശീലനം തുടങ്ങി നാല് […]
ഹേമ കമ്മിറ്റി റിപ്പോർട്ട്: മലപ്പുറത്ത് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എസ്.പി ഓഫിസ് മാർച്ച്
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമീഷനല്ല നിയമനടപടിയാണ് വേണ്ടതെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം എസ്.പി. ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് പി.എ. ഫായിസ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ കെ.എസ്.ആർ.ടി.സി പരിസരത്ത് […]
കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച നാലംഗ സംഘത്തെ പിടികൂടി
വണ്ടൂർ: കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറുപ്പിച്ച നാലംഗ സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാരാട് സ്വദേശി ബാബുരാജ്, ഭാര്യ രമണി, മകൻ നീരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഒമ്പത് വയസ്സുകാരനായ […]
സ്ഥലമുണ്ടായിട്ടും റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പിടല്‍
എടക്കര: ചാൽ കീറി പൈപ്പിടാന്‍ സ്ഥലമുണ്ടായിട്ടും റബറൈസ്ഡ് റോഡ് വെട്ടിപ്പൊളിച്ച് ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍. ചുങ്കത്തറ പഞ്ചായത്തില്‍ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന് പദ്ധതിക്കായാണ് സുല്‍ത്താന്‍പടി -ചുങ്കത്തറ റബറൈസ്ഡ് റോഡ് യന്ത്രമുപയോഗിച്ച് വെട്ടിപ്പൊളിച്ച് […]