എടക്കര: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന […]
Author: Editor
പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാലക്ക് പൂട്ട് വീണു
തിരൂർ: പ്രതിഷേധത്തിനൊടുവിൽ പരന്നേക്കാടുള്ള തിരൂർ നഗരസഭ അറവുശാല ബുധനാഴ്ച അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം അറവുശാല അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ […]
വീണ്ടും കണ്ണീർ മടക്കം; തട്ടകത്തിൽ മലപ്പുറത്തിന് രണ്ടാം തോൽവി
പയ്യനാട്: സ്വന്തം തട്ടകത്തിൽ ആദ്യ ജയം തേടിയിറങ്ങിയ മലപ്പുറത്തിന് വീണ്ടും കാലിടറി. പയ്യനാട് സ്റ്റേഡിയത്തിലേക്ക് ടീമിന്റെ വിജയം ആഘോഷിക്കാൻ ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് വീണ്ടുമൊരിക്കൽ കൂടി കണ്ണീർ മടക്കം. ബുധനാഴ്ച നടന്ന സൂപ്പർ ലീഗ് കേരളയിലെ […]
കുണ്ടുകടവ് പാലം അടച്ചു; ബിയ്യം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പൊന്നാനി: അപ്രായോഗിക നിർദേശവുമായി അധികൃതർ എത്തിയെങ്കിലും പൊന്നാനിയിൽ പാലം അടച്ചതിനെത്തുടർന്ന് പ്രായോഗിക സർവിസുമായി സ്വകാര്യ ബസുകൾ. പാലം അടച്ചിട്ടാൽ സ്വകാര്യ ബസുകൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ് വഴി കരിങ്കല്ലത്താണി വഴി […]
പുലിപ്പേടിയിൽ സ്വൈര്യ ജീവിതം നശിച്ച നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്ത്
കാളികാവ്: പാറശ്ശേരിയിൽ രണ്ടു വർഷത്തിനിടെ പുലി കൊണ്ടുപോയത് നിരവധി വളർത്തു മൃഗങ്ങളെ. പുലിപ്പേടിയിൽ സ്വൈര്യ ജീവിതം നശിച്ച നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്ത്. അടക്കാക്കുണ്ടിലെ പാറശ്ശേരി, ചങ്ങണംകുന്ന് ഭാഗങ്ങളിലാണ് ജനം പുലിപ്പേടിയിൽ കഴിയുന്നത്. വനം […]
കരിപ്പൂരില്‍ വീണ്ടും വിമാനം വൈകൽ; സ്പൈസ് ജെറ്റ് ദുബൈ സര്‍വിസ് വൈകിയത് 17 മണിക്കൂര്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം 17 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച രാത്രി 11.50ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച വൈകീട്ട് 5.03നാണ് റൺവേ വിട്ടത്. വൈകൽ യഥാസമയം […]