മഞ്ചേരി: മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വരുന്ന വണ്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു കാറും അപകടത്തില്‍പ്പെട്ടിരുന്നു.
Related Posts

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു
- Editor
- August 22, 2022
- 0

വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
- Editor
- October 6, 2022
- 0
Spread the love കാളികാവ്: വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മമ്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ […]
കാളികാവിൽ വീണ്ടും മഞ്ഞപ്പിത്ത ഭീതി 20 പേർക്ക് രോഗം
- Editor
- December 7, 2024
- 0
Spread the love കാളികാവ്: മലയോര മേഖലയിൽ ഇടവേളക്കുശേഷം വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ അടക്കാകുണ്ട് അടക്കം പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്. അടക്കാക്കുണ്ടിലെ വാഫി കോളജിലെ ഇരുപതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതേതുടർന്ന് കോളജ് […]