കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു. എൻ. എസ്. എസ് യൂണിറ്റ്, ഫാത്തിമ കണ്ണാശുപത്രി പട്ടാമ്പി, ഡിപ്പാർട്മെൻറ് ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.
കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു.

