മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടി (75) മക്കയിൽ നിര്യാതനായി. കഴിഞ്ഞമാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യാസഹോദരനോടും ഒപ്പം മക്കയിലെത്തിയ ഇദ്ദേഹം മദീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചയാണ് മക്കയിലെത്തിയത്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച വൈകീട്ട് മക്കയിൽ ഖബറടക്കി.
Related Posts
കോയമ്പത്തൂരിൽ ബൈക്ക് അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
- Editor
- August 22, 2022
- 0
Spread the love മലപ്പുറം: ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍വെച്ച് മറ്റൊരു ബൈക്കിലിടിച്ച് മലപ്പുറത്തുകാരനായ 33കാരന് മരിച്ചു. കോയമ്പത്തൂര്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മലപ്പുറം കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങല്‍ ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്നആലുങ്ങല്‍ അബ്ദുല്‍കരീമിന്റെ […]
മെഡിക്കൽ കോളജിൽ അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം; യോഗം ചേർന്നെങ്കിലും തീരുമാനമായില്ല
- Editor
- April 5, 2024
- 0
Spread the love മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിന് വൈദ്യുതി കണക്ഷൻ എടുക്കുന്നതിൽ തീരുമാനം ആയില്ല. വ്യാഴാഴ്ച മെഡിക്കൽ കോളജിൽ ചേർന്ന യോഗം തീരുമാനമെടുക്കാതെ […]