എടക്കര: ഗവ. ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. എടക്കര മില്ലുംപടി തമ്പലക്കോടൻ നൗഷാദലിയെയാണ് (49) എടക്കര പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിലായിരുന്ന ഇയാൾ ചൊവ്വാഴ്ച സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Related Posts
വാടക നൽകിയില്ല; പൊന്നാനി നഗരസഭയിലെ ജനകീയ ഹോട്ടൽ പൂട്ടി
- Editor
- January 21, 2024
- 0
Spread the love പൊന്നാനി: സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. […]
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരൂരിൽ ഇന്ന് തിരശ്ശീല ഉയരും
- Malappuram news
- November 27, 2025
- 0
ജില്ല ശാസ്ത്രോത്സവം; തൊട്ടുകൂടായ്മയിൽനിന്ന് കേരളം വളർന്നതിന്റെ ചരിത്ര സ്മൃതികൾ
- Editor
- October 30, 2024
- 0
Spread the love മേലാറ്റൂർ: ഒന്നേകാൽ നൂറ്റാണ്ടുമുമ്പുള്ള കേരളത്തിൽനിന്ന് പുതിയ കേരളത്തിന്റെ പിറവിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ പിന്നിട്ട ചരിത്ര സംഭവങ്ങളാണ് കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥികളായ അഞ്ജുവും ഷഹനത്ത് മറിയവും […]