മലപ്പുറം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, റീട്ടെയിൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഐടിഐ, ബിടെക് ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടമൊബീൽ, മെക്കാനിക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച: aug 20ന് 10ന് എംപ്ലോയബിലിറ്റി സെന്ററിൽ. 04832 734 737
Related Posts
ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി
- Editor
- November 15, 2023
- 0
Spread the love താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും […]
കടലോരത്ത് മാലിന്യ കൂമ്പാരം; രോഗഭീതിയിൽ നാട്ടുകാർ
- Editor
- May 30, 2025
- 0
Spread the love പരപ്പനങ്ങാടി സദ്ദാം ബീച്ചിൽ അടിഞ്ഞ മാലിന്യം പരപ്പനങ്ങാടി: സാമൂഹിക വിരുദ്ധർ കടലിൽ തളളിയതും കടലിൽ അടിഞ്ഞുകൂടിയതുമായ മാലിന്യം കടൽത്തീരത്തേക്ക് വന്നടിഞ്ഞ് കൂമ്പാരമായി. പരപ്പനങ്ങാടി സദ്ദാം ബീച്ച് കടലോരത്താണ് മാലിന്യ കൂമ്പാരം […]