മലപ്പുറം : വാഹന ലൈസൻസിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ (Learner’s License Tests ) 22 മുതൽ ബന്ധപ്പെട്ട ആർടി ഓഫീസുകളിൽതന്നെ നടത്തും. കോവിഡ് പശ്ചാത്തലത്തിലായിരുന്നു അപേക്ഷകർ ഓഫീസിൽ ഹാജരാവാതെ ഓൺലൈൻ പരീക്ഷ എഴുതുന്ന സംവിധാനം ആരംഭിച്ചത്. സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നേരിട്ടാക്കിയത്. ടെസ്റ്റ് നടത്തേണ്ട തീയതി ബുക്ക് ചെയ്ത അപേക്ഷകർ ബുക്ക്ചെയ്ത ദിവസം സമയത്തിന് ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷക്ക് ഹാജരാവണമെന്ന് ആർടിഒ സി വി എം ഷരീഫ് അറിയിച്ചു.
Related Posts
പൊന്നാനി നഗരം വില്ലേജ് ഓഫിസ് പൊളിക്കൽ; ലേലം പൂർത്തിയായി
- Editor
- February 9, 2024
- 0
കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ
- Editor
- June 9, 2024
- 0
Spread the love പരപ്പനങ്ങാടി: കഞ്ചാവ് കേസിലെ നടപടിക്രമങ്ങൾക്കിടെ എക്സൈസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി മാരക ലഹരിയുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കെ.വി. മുഹമ്മദ് വാഹിദ് (29) എന്ന യുവാവിനെയാണ് […]
അക്രഡിറ്റഡ് ഏജൻസിയുടെ അംഗീകാരം നഷ്ടപ്പെട്ടു; കാളികാവിലെ മരാമത്ത് വർക്കുകൾ വീണ്ടും പ്രതിസന്ധിയിൽ
- Editor
- September 17, 2024
- 0
Spread the love കാളികാവ്: ഗ്രാമപഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികൾ അനിശ്ചിതത്വത്തിലാവുന്നു. 48 മരാമത്ത് പദ്ധതികൾ ഇ-ടെൻഡർ നടത്തി നൽകുന്നതിന് പകരം അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയത് റദ്ദായതായാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോജക്ട് […]