Malappuram : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന്10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്.
Related Posts
ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം; റെയിൽവേ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം തുടങ്ങി
- Editor
- March 24, 2024
- 0
Spread the love മേലാറ്റൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം തുടങ്ങി. ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഹൈറ്റ് […]
