കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. നാല് മാസം മുമ്ബ് കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ടായി എത്തിയ പി മുനിയപ്പയാണ് പിടിയിലായത്. കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയിലാകുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിന് പല തവണ ഇയാള്‍ സഹായം ചെയ്തതായണ് വിവരം. പിടികൂടിയ സ്വര്‍ണം ഇയാള്‍ സ്വന്തം പോക്കറ്റിലാക്കിയതായും ഇത് പുറത്ത് നിന്ന് സെറ്റ് ചെയ്യാമെന്ന് സ്വര്‍ണംകൊണ്ടുവന്ന ആളോട് പറഞ്ഞതായും പോലീസ് പറയുന്നു. മുനിയപ്പയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Related Posts
തെരുവുവിളക്ക് പ്രകാശിക്കുന്നില്ല; ചിങ്കക്കല്ലിൽ കാട്ടാനപ്പേടിയിൽ ആദിവാസി കുടുംബങ്ങൾ
- Editor
- October 23, 2024
- 0
Spread the love കാളികാവ്: കൂരിരുട്ടിന്റെ മറവിൽ ആനയും കടുവയുമെത്തുമോ എന്ന പേടിയിൽ കഴിയുകയാണ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ കുടുംബങ്ങൾ. വനത്താൽ ചുറ്റപ്പെട്ട ചിങ്കക്കല്ലിൽ തെരുവുവിളക്കുകൾ കൂടി പ്രകാശിക്കാത്തത് ഭയം ഇരട്ടിപ്പിക്കുന്നു. ഇവിടത്തെ […]
മാധ്യമം ‘ഹാർമോണിയസ് കേരള’: തിരൂരിൽ മെഹന്തി ഫെസ്റ്റ് ഇന്ന്
- Editor
- December 14, 2024
- 0
പ്രായം 82; ആനക്കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ചടയനെത്തി
- Editor
- November 14, 2024
- 0
Spread the love മലപ്പുറം: ചോലനായ്ക്കരിലെ മുത്തച്ഛനാണ് മണ്ണള ചടയൻ. പ്രായം 82. സ്വാതന്ത്ര്യത്തിനും അഞ്ചു സംവത്സരങ്ങൾക്കുമുമ്പ് ജനനം. തെരഞ്ഞെടുപ്പും വോട്ടുമേറെ കണ്ടിട്ടുണ്ട്. ഇന്ദിര ഗാന്ധിയെക്കുറിച്ച് കേട്ടറിവുണ്ട്. ഒരു വോട്ടും മുടക്കിയിട്ടില്ല. ഇത്തവണയും ആനക്കാട്ടിലൂടെ […]
