മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്‌നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്‌ട്രിക്കൽ ട്രേഡിൽ പോളിടെക്‌നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.
Related Posts
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
- Editor
- October 3, 2022
- 0

അനധികൃത ക്വാറിയിൽ സ്ഫോടകവസ്തുക്കൾ; നാലുപേർ പിടിയിൽ
- Editor
- November 24, 2022
- 0
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു
- Editor
- February 23, 2024
- 0