ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി
Spread the love

വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

valanchery news

Leave a Reply

Your email address will not be published. Required fields are marked *