Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

മംഗളൂരു ആൾക്കൂട്ട കൊലക്കേസ് അന്വേഷണം കേരളത്തിലും; ശേഖരിക്കുന്നത് നിർണായക വിവരങ്ങൾ

മംഗളൂരു: കുഡുപ്പുവിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവ് അഷ്റഫിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന കേസിന്റെ അന്വേഷണം മംഗളൂരു പൊലീസ് കേരളത്തിലേക്കും വ്യാപിപ്പിച്ചു. വയനാട് പുൽപ്പള്ളിയിൽ താമസിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി അഷ്‌റഫിന്റെ കാര്യങ്ങളാണ് […]

തെ​ക്കേ കെ​ട്ട് കോ​ൾ​പ​ട​വി​ൽ പതിര് കൊയ്ത് മനം തകർന്ന് കർഷകർ

തെ​ക്കേ കെ​ട്ട് കോ​ൾ​പ​ട​വി​ൽ ഒ​രു ഏ​ക്ക​ർ ഭാ​ഗം കൊ​യ്ത​പ്പോ​ൾ ല​ഭി​ച്ച നെ​ല്ല് ച​ങ്ങ​രം​കു​ളം: ബ​ണ്ട് ത​ക​ർ​ന്ന് വീ​ണ്ടും കൃ​ഷി​യി​റ​ക്കി​യ തെ​ക്കേ കെ​ട്ട് കോ​ൾ​പ​ട​വി​ൽ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ്ണീ​ർ കൊ​യ്ത്ത്. വ്യാ​പ​ക​മാ​യി പു​ഴു​ക്കേ​ട് വ​ന്ന് പ​തി​ര് നി​റ​ഞ്ഞ​തി​നാ​ൽ […]

ചക്രക്കസേരയിലാക്കിയ വിധിയെ പൊരുതിത്തോൽപിച്ച റാബിയ

കെ.ബി. റാബിയ 2022ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു കെ.വി. റാബിയ എന്ന ‘ചക്രക്കസേരയിലെ ഉരുക്കുവനിത’യെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ലോക ഭിന്നശേഷി ദിനത്തിൽ, പിന്നിട്ട കാലത്തെക്കുറിച്ച് മലപ്പുറം തിരൂരങ്ങാടിയിലെ വീട്ടിൽവച്ചാണ് റാബിയ ‘മാധ്യമ’ത്തോട് മനസ് […]

മ​ണ്ണാ​ർ​മ​ല​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി; സി.​സി.​ടി.​വി കാ​മ​റ​യി​ൽ ചി​ത്രം പ​തി​ഞ്ഞു

മ​ണ്ണാ​ർ​മ​ല​യി​ൽ സ്​​ഥാ​പി​ച്ച കാ​മ​റ​യി​ൽ പ​തി​ഞ്ഞ പു​ലി പ​ട്ടി​ക്കാ​ട്: പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക​ടു​ത്ത് മ​ണ്ണാ​ർ​മ​ല പ്ര​ദേ​ശ​ത്ത്​ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. നാ​ട്ടു​കാ​ർ സ്​​ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ​ ദൃ​ശ്യം പ​തി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. വ്യാ​ഴാ​ഴ്​​ച രാ​ത്രി 11.45നാ​ണ് […]

കാ​ളം​തി​രു​ത്തി ബ​ദ​ല്‍ വി​ദ്യാ​ല​യം എ​ല്‍.​പി സ്‌​കൂ​ളാ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍

കാ​ളം​തി​രു​ത്തി ബ​ദ​ല്‍ വി​ദ്യാ​ല​യം തി​രൂ​ര​ങ്ങാ​ടി: ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ കാ​ളം​തി​രു​ത്തി ബ​ദ​ല്‍ വി​ദ്യാ​ല​യം എ​ല്‍.​പി സ്കൂ​ളാ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം മു​സ്‍ലിം യൂ​ത്ത്‌​ലീ​ഗ് ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2005ലെ ​ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ആ​ക്ട് […]

ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത് 30 ല​ക്ഷം രൂപയുടെ മ​ത്സ്യ​ങ്ങ​ൾ

മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ നി​ല​യി​ൽ പൊ​ന്നാ​നി: പൊ​ന്നാ​നി ഹാ​ർ​ബ​റി​ന് സ​മീ​പം ഭാ​ര​ത​പ്പു​ഴ​യി​ൽ മ​ത്സ്യ​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി വ​ള​ർ​ത്തി​യ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ക​ർ​ഷ​ക​രാ​യ തീ​ക്കാ​നാ​ക​ത്ത് സ​മീ​ർ, പൂ​ള​ക്ക​ൽ അ​സ്ഹ​ർ എ​ന്നി​വ​ർ കൃ​ഷി ചെ​യ്ത കാ​ളാ​ഞ്ചി മ​ത്സ്യ​മാ​ണ് കൂ​ട്ട​ത്തോ​ടെ […]