Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

നിലമ്പൂരില്‍ എനിക്ക് വോട്ടുണ്ടെങ്കില്‍ ഫാഷിസത്തിനെതിരെ പോരാടുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന് -കല്‍പറ്റ നാരായണന്‍

നിലമ്പൂര്‍: നിലമ്പൂരില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ ഫാഷിസത്തിനെതിരെ ദേശീയ തലത്തില്‍ പോരാടുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിനായിരിക്കും തന്റെ വോട്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പറ്റ നാരായണന്‍. താന്‍ ലിബറല്‍ ഡെമോക്രാറ്റ് ആണെന്നും ഫാഷിസത്തിനെതിരെ ഒരു ദേശീയ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണെന്നും […]

‘മുഖ്യമന്ത്രിയുടെ ഇസ്രായേൽ പരാമർശം ചരിത്രത്തെ വളച്ചൊടിക്കൽ; എൽ.ഡി.എഫിന് നോവുന്ന സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’

നിലമ്പൂർ: ഇസ്രായേലിനെതിരായ പരാമർശങ്ങൾക്കിടെ കോൺഗ്രസിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഫലസ്തീൻ ജനതയുടെ മോചനത്തിനായും അവകാശങ്ങൾക്കായും മഹാത്മ ഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസിന് പ്രഖ്യാപിത […]

നിലമ്പൂരില്‍ വിശ്വകര്‍മ മഹാസഭയുടെ പിന്തുണ യു.ഡി.എഫിന്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ മഹാസഭ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കും. യു.ഡി.എഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ […]

പെരുമഴയിൽ പ്രിയങ്കയെത്തി; നിലമ്പൂരിൽ ആവേശം പെയ്തിറങ്ങി

നിലമ്പൂർ: പ്രിയങ്കഗാന്ധി പ്രചാരണം നയിച്ചപ്പോൾ തേക്കിൻനാട്ടിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം പെരുമഴയായി പെയ്തിറങ്ങി. മൂത്തേടത്തെയും നിലമ്പൂരിലെയും റോഡ് ഷോകളിൽ ജനസാഗരം നിറഞ്ഞു. പെരുമഴയിലും ആവേശം ചോരാതെ മണിക്കൂറുകളോളം അവർ റോഡരികിൽ കാത്തിരുന്നു. മൂത്തേടത്ത് ഉച്ചക്ക് […]

സാംസ്കാരിക ‘ന്യായകർ’ ആര്യാടൻ ഷൗക്കത്തിനെ കാണാതെ പോയതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത് -ഡോ. എസ്.എസ്. ലാൽ

ഡോ. എസ്.എസ്. ലാൽ, ആര്യാടൻ ഷൗക്കത്തിനൊപ്പം  നിലമ്പൂർ: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണച്ച് ഇടത് സഹയാത്രികരായ സാംസ്കാരിക പ്രവർത്തകർ രംഗഗത്തുവന്നതിനെതിരെ പരിഹാസവുമായി ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് […]

നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ആമിന പോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി

സ്വർണ മാല കണ്ടെത്തിയ തൊഴിലാളികളെ ഒന്നാം വാർഡ് എ.ഡി.എസ് കെ.പി. നസീമ റുഖുനുദ്ധീൻ മധുരം നൽകി ആദരിക്കുന്നു  രാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു. രാമപുരം […]