Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

രോഗികൾക്ക് സാന്ത്വനവുമായി മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് മ​ഞ്ചേ​രി മു​ബാ​റ​ക്ക് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ പി. ​യാ​ക്കൂ​ബി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ് ബോ​യ് മു​ഹ​മ്മ​ദ് സി​നാ​ർ, ഹെ​ഡ് ഗേ​ൾ ന​ഷ ചേ​രി​യി​ൽ എ​ന്നി​വ​രി​ൽ […]

പൈ​തൃ​ക സൂ​ക്ഷി​പ്പു​കാ​ര​ൻ ക​ല്ല​ൻ​കു​ന്ന് മു​ഹ​മ്മ​ദ് ഇ​നി ഓ​ർ​മ

മു​ഹ​മ്മ​ദ് ത​ന്റെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ   മ​ങ്ക​ട: പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​നു​ട​മ​യും ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​ങ്ക​ര​നു​മാ​യി​രു​ന്ന ക​ല്ല​ൻ​കു​ന്ന് മു​ഹ​മ്മ​ദ് ഓ​ർ​മ​യാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. മ​ല​പ്പു​റ​ത്തി​ന്റെ ച​രി​ത്ര​ബോ​ധ​ത്തി​ന് സ്വ​ന്തം ജീ​വി​തം കൊ​ണ്ട് മാ​തൃ​ക​യാ​യ ഒ​രു […]

ശൈഖ് ഹബീബ് ഉമർ: മലയാളികൾ അടുത്തറിഞ്ഞ വിശ്വപണ്ഡിതൻ; നി​മി​ഷ​പ്രി​യ കേ​സി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ വ്യക്തി

ശൈ​ഖ് ഹ​ബീ​ബ് ഉ​മ​ർ ബി​ൻ ഹ​ഫീ​ദ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ​ക്കൊ​പ്പം (ഫ​യ​ൽ ചിത്രം) മ​ല​പ്പു​റം: നി​മി​ഷ​പ്രി​യ കേ​സി​ൽ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യ യ​മ​നി​ലെ പ​ണ്ഡി​ത​ൻ […]

നി​മി​ഷ​പ്രി​യ​: കാ​ന്ത​പു​രത്തെ വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​ച്ചുവെന്ന് സാദിഖലി തങ്ങൾ; ഇ​ട​പെ​ട​ൽ പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​കി​ര​ണം​ പോ​ലെയെന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി -പ്രമുഖരുടെ പ്രതികരണങ്ങൾ

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രും സാദിഖലി തങ്ങളും മ​ല​പ്പു​റം: നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ല്‍ ഫ​ല​പ്ര​ദ​മാ​കു​ന്നെ​ന്ന വാ​ര്‍ത്ത​ക​ള്‍ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ​പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. […]

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

ഉമൈറ പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി. കീഴടങ്ങിയ നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് എരവിമംഗലത്തെ ഭർതൃവീട്ടിലെത്തിച്ച് തെളിവെടുത്തു. ജൂലൈ […]

മലപ്പുറത്തെ നാടൻ പിടിയും കോഴിയും

ആവശ്യമുള്ള സാധനങ്ങൾ പിടിയുണ്ടാക്കാൻ വേണ്ടത്: ഈന്തുപൊടി -1 കപ്പ്​ വെള്ളം -2 കപ്പ്​ ഉപ്പ് -ആവശ്യത്തിന്  തേങ്ങ -1 കപ്പ്​  ചെറിയ ഉള്ളി -1 കപ്പ്​ വലിയ ജീരകം -2 ടീസ്​പൂൺ  കറിവേപ്പില -ആവശ്യത്തിന്  […]