തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം vidyarambham ഒക്ടോബർ ഒന്നുമുതൽ അഞ്ച് വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും.കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിന് നടക്കും. ശനിയാഴ്ച വൈകീട്ട് […]