കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യെ​ടു​ത്ത കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ അ​ധി​കൃ​ത​രു​ടെ സു​ര​ക്ഷ ലം​ഘ​ന​വും പാ​ളി​ച്ച​യു​മാ​ണെ​ന്ന് പി.Read More →