മലപ്പുറം: വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനായുള്ള പ്രത്യേക പരിശോധനയെ തുടർന്ന്  തേഞ്ഞിപ്പലം പോലീസ് ഇതുവരെ ആറ് കേസുകൾ […]