ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

മാർച്ച് 20, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് […]

മലയോര മേഖലയില്‍ കനത്തമഴ; കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: ജില്ലയുടെ മലയോര മേഖലയില്‍ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടര്‍ന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മുള്ളറയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്തമഴ വൈകീട്ടും തുടരുകയാണ്. […]