ഉപ്പയുടെ കൺമുന്നിൽ നിന്ന് മകൻ ഒഴുക്കിൽ മറഞ്ഞു; ദുരന്തം വിട്ടൊഴിയാതെ മലപ്പുറത്തെ പുത്തൂർ തോട്
തേഞ്ഞിപ്പലം: ഒടുവിൽ പുത്തൂർ തോട്ടിൽ ഒഴുക്കിൽപെട്ട മുഹമ്മദ് റിഷാലും യാത്രയായി. പിതാവിന്റെ കൺമുന്നിൽ നിന്നാണ് മകൻ ഒഴുക്കിൽ മറഞ്ഞത്. ഓർക്കാൻ പോലും കഴിയാതെ വിതുമ്പുകയാണ് ആ കുടുംബം. ശക്തമായ അടിയൊഴുക്കാണ് അപകട കാരണം. ഇനി ഒരു ദുരന്തം ഉണ്ടാവരുതേ എന്ന പ്രാർഥനയിലാണ് നാട്ടുകാർ. പുത്തൂർ വലിയ തോട് എന്നും അപകടകേന്ദ്രമാണ്. രണ്ട് പതിറ്റാണ്ടിനിടെ ഇവിടെ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. നീന്തൽ അറിയുന്നവർ പോലും ഒഴുക്കിൽപെടുന്ന വിധം കുത്തൊഴുക്കാണ് ഇവിടെ. രണ്ട് പതിറ്റാണ്ടിനിടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ … Read more