ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തടയണ നിർമാണം ആരംഭിച്ചു

ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തടയണ നിർമാണം ആരംഭിച്ചു

മഞ്ചേരി: ഒടുവിൽ അധികൃതർ കണ്ണുതുറന്നു. ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തടയണ നിർമാണം ആരംഭിച്ചു. പമ്പ് ഹൗസിനോട് ചേർന്നുള്ള തടയണയിൽ ചീർപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. നിലവിെല ബണ്ടിൽ മരംകൊണ്ടുള്ള ചീർപ്പ് സ്ഥാപിക്കും. പിന്നീട് ചാക്കുകളിൽ മണ്ണ് നിറച്ച് ഷട്ടറുകൾക്കിടയിൽ സ്ഥാപിക്കുകയാണ് ചെയ്യുക. 18 ചീർപ്പ് സ്ഥാപിക്കാനുള്ള സ്ഥലമാണ് ബണ്ടിനുള്ളത്. ഇതിൽ 15 എണ്ണം പൂർത്തിയായി. ചാക്കുകളിൽ മണ്ണ് നിറക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇത് പൂർത്തിയായാൽ ബാക്കി മൂന്നെണ്ണംകൂടി സ്ഥാപിച്ച് വെള്ളം പൂർണമായും കെട്ടിനിർത്തുമെന്നും രണ്ട് ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നും … Read more