കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു […]
Tag: malappuram news
ആതുര സേവനം ലക്ഷ്യമാക്കി സി.എച്ച് സെന്റർ സമർപ്പണം ജനുവരി മൂന്നിന്
വെള്ളിയാഴ്ച നാടിന് സമർപ്പിക്കുന്ന സി.എച്ച് സെന്റർ പെരിന്തൽമണ്ണ: നൂറുകണക്കിന് രോഗികൾക്കും അശരണർക്കും ആശ്വാസമായി താൽക്കാലിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സി.എച്ച് സെന്റർ പുതുവർഷത്തിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി മൂന്നിന് സെന്ററിന്റെ […]
അപകടക്കെണിയൊരുക്കി പരപ്പനങ്ങാടി-നാടുകാണി പാത
സംസ്ഥാനപാതയിൽ കരിപ്പറമ്പ് ചെമ്മാട് ഭാഗത്ത് കുടിവെള്ള പദ്ധതിക്കായി റോഡരിക് പൊളിച്ചിട്ട നിലയിൽ തിരൂരങ്ങാടി: ജില്ലയിലെ പ്രധാനപാതയായ പരപ്പനങ്ങാടി-നാടുകാണി റോഡില്‍ ചെമ്മാട് മുതല്‍ കരിപ്പറമ്പ് വരെ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കിളച്ചത് കാരണം വാഹനാപകടം […]
മൂർക്കനാട് പഞ്ചായത്ത് പകൽ വീടിന് ചിതലരിക്കുന്നു
കൊളത്തൂർ മൃഗാശുപത്രിക്ക് സമീപത്തെ പകൽവീട് കൊളത്തൂർ: മൂർക്കനാട് പഞ്ചായത്ത് ഭരണസമിതി 2017-18 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വപ്ന പദ്ധതിയായി നിർമിച്ച പകൽവീട് നാമാവശേഷമാവുന്നു. കൊളത്തൂർ മൃഗാശുപത്രിക്ക് സമീപം നിർമിച്ച സ്വപ്ന പദ്ധതിയായി കൊട്ടിഘോഷിച്ച് […]
പൊന്നാനി മോട്ടോർ വാഹന ഓഫിസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ
ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടതിനെ തുടർന്ന് ജോയൻറ് ആർ.ടി.ഒയോട് പരാതി പറയുന്നു പൊന്നാനി: ജോയൻറ് ആർ.ടി.ഒ ഓഫിസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ബുദ്ധിമുട്ടിലായി. നാല് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അഞ്ച് ഓഫിസ് […]
തെക്കേക്കെട്ട് കോൾപടവിൽ വിത്ത് വിതരണം വൈകുന്നു
ചിറവല്ലൂർ തെക്കേക്കെട്ട് ബണ്ട് ചങ്ങരംകുളം: ബണ്ട് തകർന്ന പൊന്നാനി കോൾ മേഖലയിലെ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവിൽ വിത്ത് വിതരണം വൈകുന്നു. രണ്ടാഴ്ച മുമ്പ് ബണ്ട് തകർന്ന് നടീൽ കഴിഞ്ഞ 120 ഏക്കർ നെൽകൃഷി […]