വീടിന്റെ വാതിൽ തകർത്ത് 20 പവനും 30,000രൂപയും കവർന്നു

താ​നൂ​ർ: വ​ട്ട​ത്താ​ണി ആ​ലി​ൻ​ചു​വ​ട്ടി​ൽ വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് 20 പ​വ​നും 30,000 രൂ​പ​യും ര​ണ്ട് ലാ​പ് ടോ​പ്പു​ക​ളും ക​വ​ർ​ന്നു. പെ​രൂ​ളി ത​ലൂ​ക്കാ​ട്ടി​ൽ അ​ല​വി ഹാ​ജി​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മ​ഞ്ചേ​രി അ​രീ​ക്കോ​ട്ടേ​ക്ക് പോ​യ […]

പുത്തൂർ-ചിനക്കൽ ബൈപാസ് ക്ലീൻ; കാ​വ​തി​ക്കള​ത്തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കി

സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​പ്പാ​സ് റോ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കു​ന്നു കോ​ട്ട​ക്ക​ൽ: ഭൂ-​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ പു​ത്തൂ​ർ-​ചി​ന​ക്ക​ൽ ബൈ​പാ​സ് റോ​ഡി​ലെ കാ​വ​തി​ക്ക​ള​ത്തെ അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട […]

കരിപ്പൂർ വിമാനത്താവളത്തിൽ അമിത പാര്‍ക്കിങ് ഫീസ് ചോദ്യംചെയ്ത ഉംറ തീർത്ഥാടകന് മര്‍ദനം

മര്‍ദനത്തിനിരയായ റാഫിദിനേറ്റ പരിക്ക് കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കിയത് ചോദ്യംചെയ്ത യാത്രക്കാരനെ ടോള്‍ ബൂത്തിലുള്ളവര്‍ മര്‍ദിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി ഒറവുങ്ങല്‍ റാഫിദാണ് (30) സംഘം ചേര്‍ന്നുള്ള മര്‍ദനത്തിനിരയായത്. […]

രാ​സ ല​ഹ​രി​യു​മാ​യി അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ല്‍

ഫാ​രി​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ജാ​നി​സ്, പ്ര​വീ​ണ്‍ കൊ​ണ്ടോ​ട്ടി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യെ​ത്തി​ച്ച മാ​ര​ക രാ​സ ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചം​ഗ സം​ഘം ക​രി​പ്പൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി ആ​ന​ക്കാം​പൊ​യി​ല്‍ മ​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ ജാ​നി​സ് (34), […]

നി​റ​വി​ന്റെ സ്വ​ന്തം വ​ര​യി​ടം; കാ​ൻ​വാ​സി​ൽ വി​സ്മ​യം തീ​ർ​ത്ത് ഹ​രി​ദാ​സ് കു​ട്ട​ത്തി

‘നി​റ​വ് 25’ മേ​ള​യി​ൽ ഒ​രു​ക്കി​യ വ​ര​യി​ട​ത്തി​ൽ ചി​ത്രം വ​ര​ക്കു​ന്ന ഹ​രി​ദാ​സ് കു​ട്ട​ത്തി എ​ട​ക്ക​ര: മു​ന്നി​ലി​രി​ക്കു​ന്ന​വ​രു​ടെ ജീ​വ​സു​റ്റ ചി​ത്ര​ങ്ങ​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ഹ​രി​ദാ​സ് കു​ട്ട​ത്തി. പോ​ത്തു​ക​ൽ മു​ണ്ടേ​രി വി​ത്ത് കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന നി​റ​വ് 25 […]

നാരങ്ങ അല്ലി തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

അലിഷ്ബ സാദിഖ്‌ വള്ളിക്കുന്ന് (മലപ്പുറം): കൊടക്കാട് കൂട്ടുമൂച്ചിയിൽ മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോലാക്കൽ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകൾ അലിഷ്ബ സാദിഖ്‌ ആണ് മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും […]