കാടാമ്പുഴ (മലപ്പുറം): സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട […]
Tag: malappuram news
ചേനപ്പാടിക്കാർക്ക് കുടിവെള്ളം എങ്ങനെ കിട്ടും?
ചേനപ്പാടി നഗറിലെ കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന വീട്ടമ്മമാർ കാളികാവ്: ചേനപ്പാടി എസ്.സി നഗറിലെ ഗുണഭോക്താക്കളുടെ കുടിവെള്ള പ്രശ്നത്തിന് രണ്ടുവർഷമായി പരിഹാരമായില്ല. പ്രതിഷേധവുമായി നാട്ടുകാർ. 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ […]
ജനറല്‍ ആശുപത്രിക്ക് ടൗണ്‍ഹാള്‍ വിട്ടുനല്‍കൽ; ആശുപത്രി വികസന സമിതിയുടെ പിന്തുണ
മഞ്ചേരി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രിയുടെ ഒ.പി ആരംഭിക്കുന്നതിനായി താത്കാലിക സൗകര്യമെന്ന നിലയില്‍ മഞ്ചേരി നഗരസഭയുടെ കീഴിലുള്ള ടൗണ്‍ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന നഗരസഭാ തീരുമാനത്തിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി വികസന […]
ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; രണ്ടുപേർ അറസ്റ്റിൽ
എക്സൈസ് പിടിയിലായ പ്രതികൾ തിരൂർ: ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം തിരൂരിൽ പിടികൂടി. തിരൂർ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ സാലിഹ് (35), കരേക്കോട് കാടാമ്പുഴ മാൽദാരി […]
നിലക്കാത്ത കൊലവിളി…
നിലമ്പൂർ: കുടിയേറ്റ വഴിത്താരകളിൽ കാട്ടാന ഭീതിയുടെ തീരാത്ത ചൂര് നിലനിൽക്കുകയാണ്. ജീവനും കൃഷിയും ചിവിട്ടിമെതിച്ച് ആനക്കൂട്ടമിറങ്ങുമ്പോൾ കുടിയേറ്റ ഗ്രാമങ്ങളിൽ രാവുറങ്ങുന്നില്ല. പ്രതികൂല കാലാവസ്ഥയോടും മണ്ണിനോടും പടവെട്ടി വിയർപ്പിൽ വിളയിക്കുന്ന അന്നത്തിലേക്ക് കരിവീരൻമാർ ഇറങ്ങുമ്പോൾ ഗ്രാമം […]
‘നിങ്ങളിതെങ്ങോട്ടാ പിടിച്ചുവലിക്കുന്നത് ഡി.വൈ.എസ്.പീ? ഓവർ സ്മാർട്ടാകണ്ട, കണ്ണൂരിലെ സ്വഭാവം വേണ്ട’ -അൻവറിന്റെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ
പി.വി അൻവർ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ നിലമ്പൂര്‍: തന്നെ ജയിലിലാക്കാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് പി.വി. അന്‍വര്‍ എം.എൽ.എ. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത […]