പാ​ഴ്​​വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വിമാനം

സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വി​മാ​ന​വു​മാ​യി മു​ഹ​മ്മ​ദ് ഹാ​ദി​യും മു​ഹ​മ്മ​ദ് ഷാ​ദി​ലും അ​ധ്യാ​പ​ക​ർ​ക്കും സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്കു​മൊ​പ്പം പാ​ണ്ടി​ക്കാ​ട്​: ആ​ത്മ​വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മു​ണ്ടെ​ങ്കി​ൽ ഏ​ത് സ്വ​പ്​​ന​വും സാ​ക്ഷാ​ത്ക​രി​ക്കാ​മെ​ന്ന​തി​​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പാ​ണ്ടി​ക്കാ​ട്ട്​ വാ​നി​ലു​യ​ർ​ന്ന് പ​റ​ന്ന​ത്. കൊ​ട​ശ്ശേ​രി ഗൈ​ഡ​ൻ​സ് പ​ബ്ലി​ക് […]

പുതുപൊന്നാനി ദേശീയപാതയിൽ ബദൽ സംവിധാനമൊരുക്കും

പു​തു​പൊ​ന്നാ​നി പാ​ലം പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പു​തു​പൊ​ന്നാ​നി​യി​ലെ ഗ​താ​ഗ​ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, കൊ​ച്ചി​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ന​ഗ​ര​സ​ഭ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി​യി​ൽ […]

പുതിയങ്ങാടി നേർച്ച: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരം

തിരൂർ (മലപ്പുറം): പുതിയങ്ങാടി വലിയ നേർച്ചയുടെ സമാപന ദിനത്തിൽ ഇടഞ്ഞ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് നിലത്തിട്ടയാളുടെ നില ഗുരുതരം. തിരൂർ തെക്കുംമുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻകുട്ടിയാണ് (50) കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ […]

പൊ​ന്നാ​നിയിൽ സി​റി​ഞ്ചു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം; ഇ​ൻ​സു​ലി​ൻ കു​ത്തി​വെ​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​മെ​ന്ന് അ​ധി​കൃ​ത​ർ

പൊ​ന്നാ​നി ക​ർ​മ്മ റോ​ഡി​ൽ ക​ണ്ടെ​ത്തി​യ സി​റി​ഞ്ചു​ക​ൾ സം​യു​ക്ത സം​ഘം പ​രി​ശോ​ധി​ക്കു​ന്നു പൊ​ന്നാ​നി: പു​ഴ​യോ​ര പാ​ത​യാ​യ പൊ​ന്നാ​നി ക​ർ​മ്മ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ സി​റി​ഞ്ചു​ക​ൾ ല​ഹ​രി​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​ത​ല്ലെ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്ത​ൽ. പ്ര​മേ​ഹ […]

മ​നോ​ഹ​രം, പു​ളി​ക്ക​ക്ക​ട​വി​ലെ രാ​ത്രി​കാ​ല കാ​ഴ്ച​ക​ൾ

വ​ർ​ണ​വി​ള​ക്കു​ക​ളാ​ൽ അ​ല​ങ്ക​രി​ച്ച ബി​യ്യം പു​ളി​ക്ക​ക്ക​ട​വ് തൂ​ക്കു​പാ​ലം പൊ​ന്നാ​നി: മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് പൊ​ന്നാ​നി പു​ളി​ക്ക​ക്ക​ട​വ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ ബി​യ്യം തൂ​ക്കു​പാ​ല​ത്തി​ൽ അ​ക്ബ​ർ ട്രാ​വ​ത്സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളാ​ൽ മ​നോ​ഹ​ര​മാ​ക്കി​യ​തോ​ടെ ഇ​തി​ലൂ​ടെ ന​ട​ക്കാ​നും രാ​ത്രി കാ​യ​ൽ​ക്കാ​റ്റ് ആ​സ്വ​ദി​ക്കാ​നും […]

നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലൊന്നും അന്‍വറിനെ കണ്ടിട്ടില്ല -ആര‍്യാടൻ ഷൗക്കത്ത്

നിലമ്പൂർ: അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിൽ നീരസം പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര‍്യാടൻ ഷൗക്കത്ത്. പി.വി. അൻവർ എം.എൽ.എയുടെ തീരുമാനം വൈകിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ പ്രവേശനമടക്കം പ്രഖ്യാപനങ്ങൾ അൻവർ മുമ്പും നടത്തിയിട്ടുണ്ട്. പ്രളയത്തിൽ […]