കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. […]
Tag: malappuram news
കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്
പൊന്നാനി: കടലാക്രമണത്തില് വീടും സ്ഥലവും നഷ്ടമായ കടലോരവാസികള് രണ്ട് മാസത്തോളമായി കുടിവെള്ളത്തിനും അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാര് പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് കടലോരത്തെ കുടിവെള്ള […]
സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങിന് പിറകെ റേഷൻ കാർഡ് ആധാര് സീഡിങ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം
സംസ്ഥാനത്ത് ബാങ്കിങ് ഇടപാടുകള് പൂര്ണമായും ഡിജിറ്റലായി മാറിയ അഞ്ചാമത്തെ ജില്ലയായി പ്രഖ്യാപിച്ചതിന് പിറകെ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം. പൊതുവിതരണ സംവിധാനത്തിൽ മുഴുവൻ റേഷൻ കാർഡുകളും ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച ആദ്യ ജില്ല […]
കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് അറസ്റ്റിലായ പ്രതികള് ജാമ്യം ലഭിച്ച അന്നു തന്നെ പരാതിക്കാരിയായ ദളിത് വീട്ടമ്മയെ ക്രൂരമായി മര്ദ്ദിച്ചു.
Wandoor: കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്നു അറസ്റ്റിലായ സഹോദരങ്ങള് കേസില് ജാമ്യം ലഭിച്ച അന്നുതന്നെ പരാതിക്കരിയായ പട്ടികജാതി വിഭാഗത്തില്പ്പെട്ട വീട്ടമ്മയെ മര്ദ്ദിച്ച് ഗുരുതരമായി പരിക്കേല്പ്പിച്ചുു. സംഭവത്തെ തുടര്ന്നു പ്രതികളായ സഹോദരങ്ങളുടെ ജാമ്യം […]
ആമയൂർ റോഡ്-പടിപ്പിൻകുന്ന് റോഡ് ഉദ്ഘാടനം
കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്തിലെ നാലാംവാർഡിൽ മുൻ എം.എൽ.എ. അഡ്വ. ഉമ്മറിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ച ആമയൂർ റോഡ്-പടിപ്പിൻ കുന്ന് റോഡ് -അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദാഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ […]
കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ
കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം […]