കാലാവസ്ഥ നിരീക്ഷണ സംവിധാനം ഇനി പൊന്നാനിയിലും

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തു​ട​നീ​ളം മ​ഴ​മാ​പി​നി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ന്നാ​നി​യി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ത​യാ​റാ​യി. പൊ​ന്നാ​നി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ക​ളി​ലാ​യാ​ണ് മ​ഴ​മാ​പി​നി സ്ഥാ​പി​ച്ച​ത്. ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച ഏ​ക സ്റ്റേ​ഷ​ൻ പൊ​ന്നാ​നി​യി​ലേ​താ​ണ്. പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യി […]

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേരെ പൊലീസ് സംഘം പിടികൂടി. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് (47), ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പേരാമ്പ്ര […]

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വാ​ഴ​ക്കാ​ട്: ക​ഞ്ചാ​വു​മാ​യി ക​രി​പ്പൂ​ർ സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണി​ച്ചി​റോ​ട് ഷം​നാ​ദി​നെ​യാ​ണ് (39) എ​സ്.​ഐ. പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ക്കാ​ട്ടു​നി​ന്ന് ഡാ​ന്‍സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. നൂ​റ് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​ത​ര […]

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ […]

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പ” മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ മഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് […]

നാല് ഗ്രാം ഹെറോയിനുമായി പിടിയിൽ

വ​ളാ​ഞ്ചേ​രി: നാ​ല് ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി അ​ഫി​ജു​ൽ ഇ​സ്‍ലാ​മി​നെ​യാ​ണ് (41) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. […]