എ​നി​ക്കി​ഷ്ടം സ്​​ട്രീ​റ്റ്​ ആ​ർ​ട്ട്​ -ക​രീം ഗ്ര​ഫി

മ​സ്ക​ത്ത്​: വാ​ക്കു​ക​ളെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ക​ലി​ഗ്ര​ഫി. മ​ല​യാ​ളി​ക​ള്‍ക്ക് അ​ത്ര സു​പ​രി​ചി​ത​മാ​യ നാ​മ​മോ സ​ങ്കേ​ത​മോ ആ​യി​രു​ന്നി​ല്ലി​ത്, പ്ര​ത്യേ​കി​ച്ച് അ​റ​ബി​ക് ക​ലി​ഗ്ര​ഫി. കാ​ലി​ഗ്ര​ഫി​യി​ലൂ​ടെ ലോ​കോ​ത്ത​ര വേ​ദി​ക​ളി​ൽ അ​റ​ബി​വാ​ക്കു​ക​ളെ അ​തി​ന്റെ ആ​ത്മാ​വി​ൽ​ത്തൊ​ട്ട് ആ​വി​ഷ്ക​രി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യു​ണ്ട്, […]

ഒതായിയിൽ കാ​ർ മ​റി​ഞ്ഞ് ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് പ​രി​ക്ക്

എ​ട​വ​ണ്ണ: ഒ​താ​യി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വൈ​ദ‍്യു​തി തൂ​ണി​ലി​ടി​ച്ചാ​ണ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ ക​ഠൂ​രാ​ൻ നൗ​ഫ​ൽ, പു​ളി​യം​ക്കോ​ട​ൻ ഷം​സു​ദ്ദീ​ൻ, ചെ​ബ്രേ​രി അ​നി​ൽ, […]

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

മ​ഞ്ചേ​രി: യു​വ​തി​യെ മ​ദ്യം ന​ല്‍കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. താ​നൂ​ര്‍ ഒ​ഴൂ​ര്‍ ഇ​ല്ല​ത്ത്പ​റ​മ്പി​ല്‍ ഷി​ഹാ​ബി​നെ​യാ​ണ് (44) മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 18കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് […]

പ​ര​പ്പ​ന​ങ്ങാ​ടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും

പ​ര​പ്പ​ന​ങ്ങാ​ടി: പു​ത്ത​രി​ക്ക​ലി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഒ.​പി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നം. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഖൈ​റു​ന്നി​സ താ​ഹി​റി​ന്റെ ആ​ദ്യ ചു​വ​ടു​വെ​പ്പും എ​ച്ച്.​എം.​സി അം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​ത​യു​മാ​ണ് വി​ജ​യം ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ […]

ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല

കാളികാവ്: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ വിതറുന്ന കഥാനുഭവങ്ങളുമായി സാഹിത്യ ശിൽപ്പശാല. കാളികാവ് പുല്ലങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് […]

അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി

കൊ​ണ്ടോ​ട്ടി: ജീ​വി​ത​സാ​ഫ​ല്യം നി​റ​വേ​റ്റി തി​രി​ച്ചെ​ത്തി​യ ഹാ​ജി​മാ​ര്‍ക്കും ഹ​ജ്ജു​മ്മ​മാ​ര്‍ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ത്യാ​ഗ​ത്തി​ന്റെ​യും ക​രു​ത​ലി​ന്റെ​യും അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ൾ. ഭാ​ര്യ ഹാ​ജ​റ​ക്കൊ​പ്പ​മു​ള്ള തീ​ര്‍ഥാ​ട​ന​വേ​ള​യി​ൽ മു​ഴു​വ​ന്‍ ക​ര്‍മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കാ​നാ​യ​തി​ന്റെ നി​ര്‍വൃ​തി പ​ങ്കി​ട്ട താ​നൂ​ര്‍ കാ​ഞ്ഞി​ര​ങ്ങാ​ട് അ​ബ്ദു​റ​ഹ്‌​മാ​ൻ, സം​ഘ​ത്തി​ല്‍നി​ന്ന് അ​ക​ന്നു​പോ​യ താ​നൂ​ര്‍ സ്വ​ദേ​ശി​നി […]