മ​ല​യാ​ള​ത്തി​ന്‍റെ ക​ബ​ഡി​പ്പെ​രു​മ ഇ​നി ഇം​ഗ്ല​ണ്ടിലും

പൊ​ന്നാ​നി: ക​ബ​ഡി​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ പൊ​ന്നാ​നി സ്വ​ദേ​ശി മ​ഷ്ഹൂ​ദ് ക​ബ​ഡി ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും. ക​ബ​ഡി​യി​ൽ കേ​ര​ള​പ്പെ​രു​മ ലോ​ക​നെ​റു​ക​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡ് സ്വ​ദേ​ശി മ​ഷ്ഹൂ​ദ്. ആ​ഗ​സ്റ്റ് 20 മു​ത​ൽ ക​മ്പോ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന […]

60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കൊണ്ടോട്ടി സബ് രജിസ്ട്രാറും ഏജന്റും റിമാന്‍ഡില്‍

കൊണ്ടോട്ടി: കുടുംബസ്വത്ത് ഭാഗപത്രം ചെയ്യാൻ 60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ചൈത്രം വീട്ടില്‍ എസ്. സനില്‍ ജോസ് (50), ആധാരമെഴുത്തുകാരന്റെ സഹായിയും […]

കള്ളിയത്ത് അബ്ദുൽ ഗഫൂർ നിര്യാതനായി

കൈരളി ടി.എം.ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68)നിര്യാതനായി. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനാണ്. ഭാര്യ: ആസിയ വേങ്ങാട്ട്(ഫറോക്ക് പേട്ട). മക്കള്‍: ഹുമയൂണ്‍, പഹലിഷ, ഫരീദ(കൊല്ലം), റിനു(കാഞ്ഞങ്ങാട്). മരുമക്കള്‍: യാസ്മിന്‍ ഹുമയുണ്‍, നാസിഹാ […]

മുസ്‌ലിം ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണൻ നിര്യാതനായി. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അദ്ദേഹം ദലിത് ലീഗ് സംസ്ഥാന […]

ദാറുന്നജാത്ത് സ്കൂളിലെ വ്യാജ നിയമനം; കേസ് ഒതുക്കാൻ നീക്കം

മ​ല​പ്പു​റം: സ​മ​സ്ത​യി​ലെ ഉ​ന്ന​ത നേ​താ​വി​ന്റെ ബ​ന്ധു​ക്ക​ൾ പ്ര​തി​ക​ളാ​യ വ്യാ​ജ നി​യ​മ​ന​ക്കേ​സി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ വി​ല​ക്ക്. ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് സ്കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് വ്യാ​ജ നി​യ​മ​ന​രേ​ഖ​യു​ണ്ടാ​ക്കി ഒ​രു കോ​ടി​യോ​ളം രൂ​പ സ​ർ​ക്കാ​റി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ […]

കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി; കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്‍റും പിടിയിൽ

കൊണ്ടോട്ടി: കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനും വിജിലൻസിന്‍റെ പിടിയിലായി. സബ് രജിസ്ട്രാർ ഓഫീസർ എസ്. സനിൽ ജോസ്, ഓഫീസ് ജീവനക്കാർ ബഷീർ എന്നിവരാണ് […]