കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. […]
Tag: malappuram news
റബർ വില താഴുന്നതിനിടയിലും ഉൽപാദനം മികച്ചതാക്കാൻ കർഷകർ
റബ്ബർ കൃഷി കാളികാവ്: പ്രതീക്ഷകൾ പകർന്ന് ഉയരത്തിലെത്തിയ റബർ വില താഴുന്നു. മേഖലയിലെ പ്രധാന കാർഷിക വിളയായ റബർ വില താഴോട്ട് പോയതോടെ ഇക്കുറി ഓണം വറുതിയിലാകുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. നാല് ദിവസത്തിലേറെയായി മഴ […]
സംസ്ഥാനത്താദ്യമായി ദേശീയപാതയിൽ റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ
ദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന് മുന്നോടിയായി നടന്ന യോഗം പൊന്നാനി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ സംസ്ഥാനത്ത് ആദ്യമായി റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ നടത്തും. കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ പണി പൂർത്തിയായ […]
മെത്താഫെറ്റാമിനും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
സുഹൈബ് നിലമ്പൂർ: വിൽപനക്കായി സൂക്ഷിച്ച നാലു ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കൽ മേത്തലയിൽ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് […]
നിലമ്പൂർ ബൈപാസിന് പുതുജീവൻ; 35 കോടിയുടെ സാങ്കേതികാനുമതി
പ്രതീകാത്മക ചിത്രം നിലമ്പൂര്‍: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ ബൈപാസിന് പുതുജീവനായി. ബൈപാസിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയായതായി ആര്യാടന് ഷൗക്കത്ത് എം.എല്‍.എ അറിയിച്ചു. ബൈപാസിന്റെ തുടക്കം കെ.എന്‍.ജി റോഡിലെ ഒ.സി.കെ പടി […]
വനപാലകരുടെ വെടികൊണ്ട കാട്ടാന വിരണ്ടോടുന്നതിനിടെ വയോധികയെ ചവിട്ടിക്കൊന്നു
കല്യാണിയമ്മ എടവണ്ണ (മലപ്പുറം): വനപാലകർ വെടിവെച്ച് ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനിടെ വിരണ്ടോടിയ കാട്ടാന വയോധികയെ ചവിട്ടിക്കൊന്നു. എടവണ്ണ കിഴക്കെ ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കല്യാണിയമ്മയാണ് (68) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ […]