വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയിൽ

അ​രീ​ക്കോ​ട്: കൊ​ടു​മ്പു​ഴ വ​ന​മേ​ഖ​ല​യി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘം വ​നം വ​കു​പ്പി​ന്റെ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​സൈ​ത​ല​വി (54), ഇ​രു​വേ​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (33), മ​ഞ്ചേ​രി സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ (33) എ​ന്നി​വ​രാ​ണ് […]

മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ​ണം; നാ​ല്​ ല​ക്ഷം രൂ​പ​യു​ടെ ഫോ​ണു​ക​ൾ ക​വ​ർ​ന്നു

പ​ട്ടി​ക്കാ​ട്​: മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്ന്​ നാ​ല്​ ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു.  പ​ട്ടി​ക്കാ​ട്​ ചു​ങ്കം ജ​ങ്​​ഷ​നി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലു​ള്ള സ്​​ഥാ​പ​ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30നും ​ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​ക്കു​മി​ട​യി​ലാ​ണ്​ സം​ഭ​വം. രാ​വി​ലെ ഒ​മ്പ​തി​ന്​ സ്​​ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​​ഴാ​ണ്​ […]

52കാരനെ ലക്ഷ്യമിട്ട 15കാരന്‍റെ ഹണി ട്രാപ്പ്: കൗമാരക്കാരായ പ്രതികൾ റിമാൻഡിൽ

അരീക്കോട്: മധ്യവയസ്കനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ മൂന്ന് പേരെ മഞ്ചേരി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ ഇർഫാൻ (19), പുത്തലം സ്വദേശി ആഷിക്(18) […]

പൊ​ന്നാ​നി​യി​ലെ ഫി​ഷ​റീ​സ് കോം​പ്ല​ക്സ്: സാ​ങ്കേ​തി​കാ​നു​മ​തി നീ​ളു​ന്നു

പൊ​ന്നാ​നി: ജി​ല്ല​യി​ലെ ഫി​ഷ​റീ​സ് ആ​സ്ഥാ​ന​മാ​യ പൊ​ന്നാ​നി​യി​ൽ ഫി​ഷ​റീ​സ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് നാ​ളു​ക​ൾ ഏ​റെ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​ക്കാ​യു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി നീ​ളു​ന്നു. നാ​ല് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഫി​ഷ​റീ​സ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ക. പ​ദ്ധ​തി​ക്കാ​യി പി. […]

കരിപ്പൂരില്‍ വെള്ളിയാഴ്ചയിലെ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്. ഉദ്യോഗസ്ഥരുടെ പിഴവും യാത്ര തിരിക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഞ്ചു മണിക്കൂറോളം വൈകിയതും പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് […]

നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

തി​രു​വാ​ലി: നി​പ ബാ​ധി​ത പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. നി​പ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ത്തി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ത, സ്ര​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​വ വി​ശ​ദ […]