ത​ല​ക്ക് മു​ക​ളി​ൽ 10,000 ലി​റ്റ​ർ ഫൈ​ബ​ർ ജ​ല സം​ഭ​ര​ണി; ഭീ​ഷ​ണി​യി​ൽ കു​ടും​ബ​ങ്ങ​ൾ

വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പാ​ക്ക​ട​പ്പു​റാ​യ​യി​ൽ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത ജ​ല സം​ഭ​ര​ണി വേ​ങ്ങ​ര: ഭീ​ഷ​ണി​യാ​യി ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത 10,000 ലി​റ്റ​ർ ഫൈ​ബ​ർ ജ​ല സം​ഭ​ര​ണി. ഇ​തി​ന് കീ​ഴി​ൽ ഭ​യ​പ്പാ​ടോ​ടെ ക​ഴി​യു​ക​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. വേ​ങ്ങ​ര […]

വീടിന്റെ ഓടിളക്കി കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ടി​ന്റെ ഓ​ടി​ള​ക്കി അ​ക​ത്ത് ക​യ​റി ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ന​പ്പ​ടി കാ​ട്ടി​ല വ​ള​പ്പി​ൽ അ​ക്ബ​റി​നെ​യാ​ണ് (40) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ […]

മെത്താഫിറ്റമിനുമായി മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി അറസ്റ്റിൽ

മു​ഹ​മ്മ​ദ്‌ സ​ഹ​ൽ കൊ​ണ്ടോ​ട്ടി: മാ​ര​ക രാ​സ​ല​ഹ​രി വ​സ്തു​വാ​യ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി കൊ​ണ്ടോ​ട്ടി പാ​ല​ക്കാ​പ​റ​മ്പി​ൽ ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. തി​രൂ​ര​ങ്ങാ​ടി മൂ​ന്നി​യൂ​ര്‍ വെ​ളി​മു​ക്ക് സ്വ​ദേ​ശി പ​ള്ളി​യാ​ളി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഹ​ല്‍(30)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 131.659 ഗ്രാം […]

ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം

ഹരിദാസൻ നിലമ്പൂർ: കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഇന്ന് […]

കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു

കുളത്തിൽ വീണ് മരിച്ച രജനി നിലമ്പൂര്‍: കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലന്‍ ശങ്കരന്‍റെയും ശാന്തയുടെയും മകള്‍ രജനി(37)യാണ് മരിച്ചത്. തൃക്കൈക്കുത്ത് തെയ്യത്തുംകുന്നിലുള്ള മാതാവിന്‍റെ […]

വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നംഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്നു തി​രൂ​ർ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രൂ​ർ വെ​ട്ടം സ്വ​ദേശി​യാ​യ 78കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി […]