തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ സജീവം

തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ സജീവം

തിരൂർ: ലോഡ്ജുകൾ കേന്ദ്രീകരിച്ച് തിരൂർ നഗരഹൃദയത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവം. തിരൂർ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റർ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതത്രെ . പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുൾപ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാൻ ഏജന്റുമാരും സജീവമാണെന്നും  . പെൺകുട്ടികൾക്കു പുറമെ ആൺകുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിൻബലത്തിലാണ് പ്രവർത്തനമെന്നും കഴിഞ്ഞ വർഷം ഹൈസ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ലോഡ്ജിനെതിരെ നടപടിയെടുത്തിരുന്നില്ല  എന്നും റിപ്പോർട്ട് ജില്ലയിലെ ചില ഉന്നത പൊലീസ് … Read more