കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. വട്ടംകുളം തൈക്കാട് തെക്കുംകാട്ടില്‍ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ ശശീന്ദ്രന്‍ മേലയിലിന്റെ നിര്‍ദേശപ്രകാരം സി.പി.ഒ […]