ജി​ദ്ദ: ഈ ​വ​ർ​ഷം ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​നം ​ചെ​യ്​​ത കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു. ശ​റ​ഫി​യ ക്വാ​ളി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാം മ​മ്പാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. […]