പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്പ്രൗഢോജ്ജ്വല സമാപനം
പട്ടിക്കാട് (മലപ്പുറം): ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാർഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേർ ഫൈസി ബിരുദം സ്വീകരിച്ച് മതവൈജ്ഞാനിക രംഗത്തേക്ക് പ്രവേശിച്ചു. ഇതോടെ 8819 ഫൈസിമാരാണ് ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കിയത്. സമ്മേളനവേദിയായ പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിലേക്ക് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം, മതവിജ്ഞാന ദാഹികളുടെ സംഗമഭൂമികയായ ജാമിഅ നൂരിയയെ ശുഭ്രസാഗരമാക്കി. അഞ്ച് ദിവസങ്ങളിലായി നടന്ന വൈജ്ഞാനിക- ദാർശനിക … Read more